'ഫാ.ടോം ഉഴിന്നാലിലിന് ഈ അസുഖം', കളിയാക്കി കണ്ണന്താനം | Oneindia Malayalam
2017-09-14 1 Dailymotion
Alphonse Kannanthanam Teased Father Tom Uzhunalil യെമനിലെ ഭീകരുടെ തടവിൽ നിന്നും മോചിതനായ ഫാദർ ടോം ഉഴുന്നാലിനെ പരിഹസിച്ച് കേന്ദ്രമന്ത്രി അൽഫോൺസ് കണ്ണന്താനം. ഫാദർ ടോം ഉഴുന്നാലിന് സ്റ്റോക്ക് ഹോം സിൻഡ്രോമാണെന്നാണ് കണ്ണന്താനം കോട്ടയത്ത് പറഞ്ഞത്.